Call – വിളിക്കൂ

Kaniyapuram (കണിയാപുരം): 9020061221

Killipalam (കിള്ളിപ്പാലം): 9656104221

About Aluminium & Allied Centre

Aluminium & Allied Centre was established in 1986 under the Thomson Group, Convent Road, Ernakulam, Cochin as a trader in Aluminium Extrusions, Aluminium Fabrication supplies and other building materials in Kerala. In a matter of time we became the market leaders of Aluminium and building materials segment in Kerala.

അലുമിനിയം എക്സ്ട്രൂഷൻസ്, അലുമിനിയം ഫാബ്രിക്കേഷൻ സപ്ലൈസ് , മാറ്റ് നിർമാണ സാമഗ്രികൾ എന്നിവയിൽ വ്യാപാരി എന്ന നിലയിൽ കൊച്ചി കോൺവെന്റ് റോഡിലുള്ള തോംസൺ ഗ്രൂപ്പ്, 1986 ൽ അലുമിനിയം & അലൈഡ് സെന്റർ കേരളത്തിൽ ആരംഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഞങ്ങൾ കേരളത്തിലെ അലുമിനിയം, നിർമാണ സാമഗ്രികളുടെ വിപണിയിൽ ഒന്നാമനായി മാറി.

Aluminium and Allied Centre is one of the most renowned Aluminium extrusion wholesaler and retailer in Kerala and in Trivandrum. We have Outlets at Cochin and Thiruvalla also. We are the market leaders of distributing quality Aluminium fabrication materials from JINDAL and HINDALCO, India’s premium Aluminium brands. Aluminium and Allied Centre two retail outlets are currently functioning in Trivandrum; one is located at Karamana, Sreedevi Kalyana Mandapam and the other one in near at Bus stand, Kaniyapuram. Aluminium and Allied Centre is the leading suppliers of Aluminium fabrication materials, and other imported and innovative Building materials for major projects of Government Departments and builders all over Kerala. Our aim is to provide superior quality aluminium and other products for home decoration, aluminium fabrication material supplies & other aluminium accessories in Trivandrum for a budget price and make it available to all contractors and builders.

കേരളത്തിലെയും തിരുവനന്തപുരത്തിലെയും ഏറ്റവും പ്രശസ്തമായ അലുമിനിയം എക്സ്ട്രൂഷൻ മൊത്തക്കച്ചവടക്കാരനും ചില്ലറവ്യാപാരിയുമാണ്
അലുമിനിയം ആൻഡ് അലൈഡ് സെന്റർ. കൊച്ചിയിലും തിരുവല്ലയിലും ഞങ്ങൾക്ക് വില്പനകേന്ദ്രങ്ങൾ ഉണ്ട്. ഞങ്ങൾ ഇന്ത്യയുടെ പ്രീമിയം
അലുമിനിയം ബ്രാൻഡുകളായ ജിൻഡാൽ, ഹിൻഡാൽകോ എന്നിവയിൽ നിന്ന് ഗുണനിലവാരമുള്ള അലുമിനിയം ഫാബ്രിക്കേഷൻ മെറ്റീരിയലുകൾ വിതരണം ചെയ്യുന്നതിന്റെ വിപണിയിൽ മുഖ്യ പങ്കുവഹിക്കുന്നവരാണ്. അലുമിനിയം, അലൈഡ് സെന്റർറിന്റെ രണ്ടു ചില്ലറ വിൽപ്പന ശാലകൾ നിലവിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നു; ഒന്ന് കരമനയിലുള്ള പഴയ ശ്രീദേവി കല്യാണ മണ്ഡപത്തിലും മറ്റൊന്ന് കണിയാപുരം ബസ് സ്റ്റാൻഡിന്സ മീപത്തുമാണ്. കേരളത്തിലുടനീളമുള്ള സർക്കാർ വകുപ്പുകളുടെയും നിർമ്മാതാക്കളുടെയും പ്രധാന പദ്ധതികൾക്കായി ഇറക്കുമതി ചെയ്തതും നൂതനവുമായ മറ്റു നിർമ്മാണ സാമഗ്രികൾക്കായുള്ള അലുമിനിയം ഫാബ്രിക്കേഷൻ മെറ്റീരിയലുകളുടെ മുൻനിര വിതരണക്കാരാണ് അലൂമിനിയം & അലൈഡ് സെന്റർ എന്ന വ്യാപാരസ്ഥാപനം. ഭവന അലങ്കാരത്തിനായി അലുമിനിയം, മറ്റ് അനുബന്ധ ഉൽ പ്പന്നങ്ങൾ, അലുമിനിയം ഫാബ്രിക്കേഷൻ മെറ്റീരിയൽ സപൈ്ലസ്, തിരുവനന്തപുരത്തെ മറ്റ് അലുമിനിയം ആക്സസറികൾ എന്നിവ ബജറ്റ് വിലയ്ക്ക് നൽകി എല്ലാ കരാറുകാർക്കും നിർമ്മാതാക്കൾക്കും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

The demand of aluminium products for building purposes is increasing. High quality fabrication works in affordable aluminium price is our specialty. We deal with aluminium roofing sheets, Plain sheets, Hylam sheets, Coils, Aluminium Ladders both residential and commercial, Hardware items, Toilet Doors, Bathroom Doors, Bedroom Doors, Home decoration and related building materials etc. The use of aluminium fabrication in the field of building is increasing day by day. Aluminium modular kitchen work, Aluminium Doors, Window Frames, Partition panels, Cladding work, ACP sheet (Aluminium Composite Panel) work, PVC Panels etc. have more demand in market. Not only that demand for aluminium based interior designing is also becoming much popular. Aluminium false ceilings panels and other aluminium products for home decoration are favorite choice of architects, designers and builders. We do WOOD Finish Powder coating on Aluminium Sections with guarantee.

കെട്ടിട ആവശ്യങ്ങൾക്കായി അലുമിനിയം ഉൽപന്നങ്ങളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, മിതമായ വിലയിൽ ഉയർന്ന നിലവാരമുള്ള അലൂമിനിയം ഫാബ്രിക്കേഷൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് ഞങ്ങളുടെ പ്രത്യേകതയാണ്. അലുമിനിയം റൂഫിംഗ് ഷീറ്റുകൾ, പ്ലെയിൻ ഷീറ്റുകൾ, ഹൈലാം ഷീറ്റുകൾ, കോയിലുകൾ, പാർപ്പിട, വാണിജ്യ, ഹാർഡ് വെയർ ഇനങ്ങൾ, ടോയ്ലറ്റ് വാതിലുകൾ, കുളിമുറി വാതിലുകൾ, കിടപ്പുമുറി വാതിലുകൾ, വീടിന്റെ അലങ്കാരം, അനുബന്ധ കെട്ടിടസാമഗ്രികൾ തുടങ്ങിയവയുടെ ഞങ്ങൾ വില്പന ഞങ്ങൾ കൈകാര്യം ചെയ്യുന്നു. വർക്കുകൾ, പി.വി.സി പാനലുകൾ തുടങ്ങിയവയ്ക്ക് വിപണിയിൽ കൂടുതൽ ഡിമാൻഡുണ്ട്. കെട്ടിട നിർമാണ രംഗത്ത്അ ലുമിനിയം ഫാബ്രിക്കേഷന്റെ ഉപയോഗം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അലുമിനിയം മോഡുലാർ കിച്ചൻ വർക്കുകൾ്, അലുമിനിയം വാതിലുകൾ, ജനലിന്റെ ചട്ടക്കൂട്, പാർട്ടീഷൻ പാനലുകൾ, ക്ലാഡിംഗ് വർക് , എ.സി.പി ഷീറ്റ് (അലുമിനിയം കോമ്പോസിറ്റ് പാനൽ) വർക്കുകൾ, പി.വി.സി പാനലുകൾ തുടങ്ങിയവയ്ക്ക് വിപണിയിൽ കൂടുതൽ ഡിമാൻഡുണ്ട്. ആ ഒരു ഡിമാന്റ്മാ ത്രമല്ലാതെ അലുമിനിയം അധിഷ്ഠിത ഇന്റീരിയർ ഡിസൈനിംഗിനുള്ള ആവശ്യം ഇൗ കാലഘട്ടത്തിൽ കൂടുതൽ പ്രചാരം നേടൂന്നുണ്ട്. ഞങ്ങളുടെ അലുമിനിയം ഫോൾസ ് സീലിംഗ് പാനലുകളും വീടിന്റെ അലങ്കാരത്തിനുള്ള മറ്റ് അലുമിനിയം ഉൽപ്പന്നങ്ങളും ആർക്കിടെക്റ്റുകൾ, ഡിസൈനർമാർ, നിർമ്മാതാക്കൾ എന്നിവർക്ക് വളരെ പ്രിയപ്പെട്ടതാണ്. അലൂമിനിയം സെക്ഷനുകളിൽ തടിയുടെ ഫിനിഷിലും പല നിറത്തിലും ഞങ്ങൾ ഗ്യാരണ്ടിയോടുകൂടി പൗഡർകോട്ടിംഗ് ചെയ ്തു നൽകുന്നു.

Thomson products like Thomson MULTIWOOD and WOODEX are our own reputed brands in South India.

തോംസൺ ഉൽപന്നങ്ങളായ തോംസൺ മൾട്ടിവുഡ്, തോംസൺ വുഡക്സ് എന്നിവ ദക്ഷിണേന്ത്യയിലെ ഞങ്ങളുടെ സ്വന്തം ബ്രാൻഡുകളാണ്.

Aluminium & Allied Centre, popularly known as Allied tvm, AAC tvm and allied kaniyapuram etc. is always ahead of the time with the futuristic approach with dealers, Builders and Architects in this region.

സാധാരണയായി തിരുവനന്തപുരം പ്രദേശത്തെ ഡീലർമാർ, കെട്ടിട നിർമാതാക്കൾ, ആർക്കിടെക്റ്റുകൾ എന്നിവരുടെ ഇടയിൽ അലൂമിനിയം & അലൈഡ് സെന്റർ അറിയപ്പെടുന്നത് “അലൈഡ് ടി.വി.എം”, “എ.എ.സി. ടി.വി.എം”, “അലൈഡ് കണിയാപുരം” എന്നീ പേരുകളിലാണ്.


ALUMINIUM BRANDS

  • JINDAL Aluminium Ltd.,
  • HINDALCO Aluminium.
  • ELITE Extrusions LCC.
  • MALPANI Alloy & Extrusions.
  • BHORUKA Aluminium Ltd.
  • CUT NEW DIE

IN-HOUSE SURFACE FINISHING

  • Aluminium Anodizing 16 microns.
  • Powder-coating Matte & Glossy.
  • Wood transfer coating.
  • More than 6 wooden shades.
  • Electro Colouring.

SUBSIDIARY PRODUCTS

  • Architectural Aluminium Extrusions.
  • Industrial Aluminium Profiles.
  • Aluminium Roofing Sheets.
  • Aluminium Sheets & Coils.
  • Aluminium Pipes & Channels.

focus on what’s important, simple, innovative

Buy our Products!